കുട്ടികളെ വളർത്തൽ
നല്ല മാതാപിതാക്കളാകാൻ എങ്ങനെ കഴിയും?
എങ്ങനെ നല്ലൊരു അച്ഛനാകാം?
ഇപ്പോൾ നിങ്ങൾ എങ്ങനെയുള്ള ഒരു ഭർത്താവാണെന്നു നോക്കിയാൽ, കുഞ്ഞ് ജനിച്ചുകഴിഞ്ഞ് നിങ്ങൾ എങ്ങനെയുള്ള ഒരു അച്ഛനായിത്തീരുമെന്ന് അറിയാം.
കുട്ടികളെ നോക്കാൻ ഏൽപ്പിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ കുഞ്ഞിനെ ഡേ കെയറിൽ ആക്കണോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങളോടുതന്നെ നാലു ചോദ്യങ്ങൾ ചോദിക്കുക.
ഒരു നല്ല മാതാ വോ പിതാ വോ ആയിരി ക്കാൻ എങ്ങനെ കഴിയും?
മക്കളെ ഉത്തരവാ
എന്റെ കുട്ടിക്ക് ഒരു സ്മാർട്ട്ഫോൺ ആവശ്യമാണോ?
ഇത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിങ്ങളും നിങ്ങളുടെ കുട്ടിയും തയ്യാറായോ എന്ന് ഉറപ്പുവരുത്തുന്നതിന് ഈ ചോദ്യങ്ങൾ ചോദിക്കുക.
വിവേകത്തോടെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ മക്കളെ പരിശീലിപ്പിക്കുക
എത്ര നന്നായി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന കുട്ടിയാണെങ്കിലും അത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ മാതാപിതാക്കളുടെ പരിശീലനം കൂടിയേതീരൂ.
അശ്ലീലത്തിൽനിന്ന് നിങ്ങളുടെ മക്കളെ സംരക്ഷിക്കുക
നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ എളുപ്പത്തിൽ നിങ്ങളുടെ കുട്ടി അശ്ലീലം കാണാൻ ഇടയായേക്കാം. കുട്ടിയെ സംരക്ഷിക്കുന്നതിനുവേണ്ടി നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും നിങ്ങൾക്കു ചെയ്യാനാകുന്നതും.
കുട്ടികൾ വായിച്ച് വളരട്ടെ—ഭാഗം 1: വായിക്കുന്നതോ കാണുന്നതോ?
പല കുട്ടികൾക്കും വീഡിയോകളാണ് ഇഷ്ടം. മക്കളിൽ വായനാശീലം വളർത്താൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാം?
കുട്ടികൾ വായിച്ച് വളരട്ടെ—ഭാഗം 2: സ്ക്രീനോ പേപ്പറോ?
കുട്ടികൾ സ്ക്രീനിൽനിന്ന് വായിക്കുന്നതാണോ അതോ പുസ്തകത്തിൽനിന്ന് വായിക്കുന്നതാണോ നല്ലത്? രണ്ടിനും അതിന്റേതായ പ്രയോജനങ്ങളുണ്ട്.
വാർത്തകൾ ടെൻഷൻ കൂട്ടുമ്പോൾ; നിങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാം?
പേടിപ്പെടുത്തുന്ന വാർത്തകൾ മക്കളെ ബാധിക്കാതിരിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാം?
സന്തുഷ്ടകുടുംബങ്ങൾ—മാതൃക
നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ കുട്ടികളുടെ ഹൃദയത്തിൽ എത്തണമെങ്കിൽ ആദ്യം നിങ്ങൾതന്നെ അത് അനുസരിച്ച് പ്രവർത്തിക്കുന്നവർ ആയിരിക്കണം.
പരിശീലനം
ചിന്തയും ഭാവനയും വളരാൻ ക്രിയേറ്റീവ് കളികൾ!
വെറുതെ വിനോദങ്ങൾ കണ്ടുകൊണ്ടിരിക്കുകയോ മറ്റുള്ളവർ പറയുന്നതുപോലെതന്നെ കളിക്കുകയോ ചെയ്യുന്നതിനെക്കാൾ ഇത്തരം കളികൾ പ്രയോജനം ചെയ്യും.
കൊച്ചുകൊച്ച് ജോലികൾ ചെയ്യിപ്പിക്കേണ്ടത് എന്തുകൊണ്ട് ?
കുട്ടികൾക്കു കൊച്ചുകൊച്ച് ജോലികൾ കൊടുക്കാൻ നിങ്ങൾക്കു മടിയാണോ? എന്നാൽ കുട്ടികളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത് അവരെ ഉത്തരവാദിത്വബോധമുള്ളവരും സന്തോഷമുള്ളവരും ആക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക.
നിങ്ങളുടെ കുട്ടിക്കു ബോറടിക്കുന്നുണ്ടോ?
നിങ്ങളുടെ കുട്ടിക്ക് ഒന്നും ചെയ്യാനില്ലാതെ വീട്ടിൽത്തന്നെ ഇരിക്കേണ്ടിവരുന്നെങ്കിലോ? നിങ്ങൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
സ്വാർഥത നിറഞ്ഞ ലോകത്തിൽ നിസ്സ്വാർഥരായ മക്കളെ വളർത്താൻ
‘ഞാൻ മുമ്പൻ’ ഭാവം കുട്ടികളിൽ വളരുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട മൂന്നുമണ്ഡലങ്ങൾ നോക്കുക.
നന്ദിയുള്ളവരായിരിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?
കൊച്ചുകുട്ടികളെപ്പോലും നന്ദി പറയാൻ പഠിപ്പിക്കാം.
മക്കൾക്ക് സദാചാരമൂല്യങ്ങൾ പകർന്നുകൊടുക്കാം!
നിങ്ങളുടെ മക്കൾക്ക് ലൈംഗികകാര്യങ്ങളെക്കുറിച്ച് ഒരു ശരിയായ അറിവാണോ ഉള്ളത്? ഇതെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങളും മക്കൾക്ക് പറഞ്ഞുകൊടുക്കാനാകുന്ന കാര്യങ്ങളും മനസ്സിലാക്കുക.
ധാർമികമൂല്യങ്ങളുടെ ആവശ്യം
ശരിയും തെറ്റും സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതു നല്ലൊരു ഭാവിക്ക് അടിസ്ഥാനമിടാൻ അവരെ സഹായിക്കും.
എങ്ങനെ ഉത്തരവാദിത്വബോധമുള്ളവരാകാം?
എങ്ങനെ ഉത്തരവാദിത്വബോധമുള്ളവരാകാം എന്ന കാര്യം പഠിക്കേണ്ടത് ചെറിയ പ്രായത്തിലാണോ അതോ മുതിർന്നതിനുശേഷമാണോ?
കുട്ടിയെ അഭ്യസിപ്പിക്കാം, എങ്ങനെ?
നിയമങ്ങൾ വെക്കുന്നതും ശിക്ഷ നൽകുന്നതും മാത്രമല്ല ശിക്ഷണത്തിൽ ഉൾപ്പെടുന്നത്.
എങ്ങനെ മനക്കട്ടിയുള്ളവരായിരിക്കാം?
എങ്ങനെ മനക്കട്ടിയുള്ളവരായിരിക്കാം എന്നു പഠിക്കുന്ന കുട്ടികൾ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മെച്ചമായി മറികടക്കുന്നു.
മടുത്തുപോകാതിരിക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക
നിങ്ങളുടെ കുട്ടി ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ കഷ്ടപ്പെടുന്നതു കാണുമ്പോൾ നിങ്ങൾ ഓടിച്ചെന്ന് അവനെ സഹായിക്കുമോ? അതോ അതു മറികടക്കാൻ അവനെ പഠിപ്പിക്കുമോ?
തോൽവിയെ നേരിടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?
തോൽവി ജീവിതത്തിന്റെ ഭാഗമാണ്. തോൽവിയെ അതിന്റേതായ സ്ഥാനത്തു നിറുത്തി അതിനുള്ള പരിഹാരം കണ്ടെത്താൻ കുട്ടിയെ സഹായിക്കുക.
നിങ്ങളുടെ കുട്ടിയെ ഗ്രേഡ് മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കാം?
മോശം ഗ്രേഡിനു പിന്നിലെ കാരണം എന്താണെന്ന് ആദ്യം കണ്ടുപിടിക്കുക, എന്നിട്ട് പഠിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കിക്കൊടുക്കുക.
എന്റെ കുട്ടി ചട്ടമ്പിത്തരത്തിന് ഇരയായാൽ
ചട്ടമ്പിയോട് എങ്ങനെ ഇടപെടണമെന്നു കുട്ടിയെ പഠിപ്പിക്കാൻ സഹായിക്കുന്ന നാലു കാര്യങ്ങൾ.
കുട്ടികളെ പ്രശംസിക്കേണ്ടത് എങ്ങനെ?
ഒരു പ്രത്യേകരീതിയിലുള്ള പ്രശംസയാണ് കൂടുതൽ ഫലം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു.
താരുണ്യത്തിലേക്ക് കാൽവെക്കുന്ന മക്കൾക്ക് ഒരു കൈത്താങ്ങ്
പ്രയാസകരമായ ഈ കാലഘട്ടം എളുപ്പമാക്കാൻ ബൈബിൾ നൽകുന്ന അഞ്ച് നുറുങ്ങുകൾ.
ദൈവത്തെ സ്നേ ഹി ക്കാൻ മക്കളെ എങ്ങനെ പഠിപ്പി ക്കാം?
ബൈബിൾസ
വംശീയതയെക്കുറിച്ച് മക്കളോടു പറയേണ്ടത്
മക്കളുടെ പ്രായമനുസരിച്ച് വംശീയതയുടെ അപകടത്തെക്കുറിച്ച് അവർക്ക് പറഞ്ഞുകൊടുക്കാനാകും.
സെക്സിനെക്കുറിച്ച് മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പഠിപ്പിക്കാനാകും?
കുട്ടികളോടു സെക്സിനെക്കുറിച്ച് സംസാരിക്കാനും അവരെ ചൂഷകരിൽനിന്ന് സംരക്ഷിക്കാനും നിങ്ങളെ സഹായിക്കുന്ന പല തത്ത്വങ്ങൾ ബൈബിളിലുണ്ട്.
ലൈംഗികത—മക്കൾ അറിയേണ്ടത്. . .
വളരെ ചെറിയ പ്രായംമുതൽതന്നെ ലൈംഗികച്ചുവയുള്ള വിവരങ്ങൾ കുട്ടികൾക്കു ലഭിക്കുന്നതായാണു കണ്ടുവരുന്നത്. അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം? കുട്ടികളെ സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യം
മാതാപിതാക്കൾ മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് വളരെ പ്രധാനമാണ്. കുറച്ച് ബുദ്ധിമുട്ടുള്ള ഈ വിഷയം അവരോട് എങ്ങനെ സംസാരിക്കാമെന്ന് വായിച്ചറിയുക.
നിങ്ങളുടെ മക്കളെ സംരക്ഷിക്കുക
ഡേവിഡിനും ടീനയ്ക്കും സുരക്ഷിതരായിരിക്കാനുള്ള ചില നിർദേശങ്ങൾ കിട്ടി.
മദ്യത്തെക്കുറിച്ച് മക്കളോടു സംസാരിക്കുക
ഈ പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് മാതാപിതാക്കൾ മക്കളോട് എപ്പോൾ, എങ്ങനെ സംസാരിക്കണം?
ശിക്ഷണം
സ്വയം നിയ ന്ത്രി ക്കാൻ കുട്ടി കളെ പഠിപ്പി ക്കാം
കുട്ടികൾ ചോദി
കുട്ടികളെ താഴ്മ പഠിപ്പിക്കാം
കുട്ടിയുടെ ആത്മാഭിമാനം നഷ്ടപ്പെടാതെ അവനെയോ അവളെയോ താഴ്മ പഠിപ്പിക്കുക.
കുട്ടികൾക്ക് ശിക്ഷണം നൽകേണ്ടത് എങ്ങനെ?
ഫലകരമായ ശിക്ഷണത്തിന്റെ മൂന്ന് ഘടകങ്ങളെക്കുറിച്ചു ബൈബിൾ വിശദീകരിക്കുന്നു.
ആത്മനിയന്ത്രണത്തിന്റെ പ്രയോജനങ്ങൾ
ആത്മനിയന്ത്രണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, അത് എങ്ങനെ വളർത്തിയെടുക്കാം?
എങ്ങനെ താഴ്മയുള്ളവരായിരിക്കാം?
താഴ്മയുള്ളവരായിരിക്കാൻ കുട്ടിയെ പഠിപ്പിക്കുന്നത് കുട്ടിയുടെ ഇപ്പോഴത്തെയും ഭാവിയിലെയും ജീവിതത്തെ സഹായിക്കും.
പറ്റില്ല എന്ന് എങ്ങനെ പറയാം?
നിങ്ങൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോ എന്ന് കുട്ടി ചിണുങ്ങിക്കൊണ്ടോ കെഞ്ചിക്കൊണ്ടോ പരീക്ഷിക്കുന്നെങ്കിൽ?