ബൈബബിൾപരിഭാഷകർ
അവർ ബൈബിളിനെ വിലമതിച്ചു—ശകലങ്ങൾ (വില്യം ടിൻഡെയ്ൽ)
ബൈബിളിനോടുള്ള ടിൻഡെയ്ലിന്റെ സ്നേഹം അദ്ദേഹം ചെയ്ത കാര്യങ്ങളിലൂടെ മനസ്സിലാക്കാം. ഇന്നും നമ്മൾ അതിൽനിന്ന് പ്രയോജനം നേടുന്നു.
അവർ ബൈബിളിനെ വിലമതിച്ചു
ശക്തമായ എതിർപ്പും വധഭീഷണിയും ഉണ്ടായിരുന്നിട്ടും വില്യം ടിൻഡെയ്ലിനെയും മൈക്കിൾ സെർവേറ്റസിനെയും പോലെയുള്ള പലരും ബൈബിൾസത്യം സംരക്ഷിക്കാൻവേണ്ടി അവരുടെ ജീവനും സത്പേരും എല്ലാം അപകടപ്പെടുത്തി.
പുതിയ നിയമത്തിൽ ദൈവനാമം പുനഃസ്ഥാപിച്ച രണ്ട് പരിഭാഷകർ
ദൈവനാമം പുനഃസ്ഥാപിക്കപ്പെടേണ്ടത് എന്തുകൊണ്ട്? അതു പ്രധാനമാണോ?
ഹൾഡ്രിക്ക് സ്വിൻഗ്ലിയുടെ ബൈബിൾസത്യത്തിനായുള്ള അന്വേഷണം
16-ാം നൂറ്റാണ്ടിൽ ഹൾഡ്രിക്ക് സ്വിൻഗ്ലി പല ബൈബിൾസത്യങ്ങൾ കണ്ടെത്തുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നും വിശ്വാസങ്ങളിൽനിന്നും നമുക്ക് എന്തു പഠിക്കാം?
ഏലിയാസ് ഹൂട്ടർ—ഹീബ്രു ബൈബിളിന്റെ വിദഗ്ധശിൽപി
16-ാം നൂറ്റാണ്ടിലെ പണ്ഡിതനായിരുന്ന ഏലിയാസ് ഹൂട്ടർ വിലപ്പെട്ട രണ്ടു ഹീബ്രു ബൈബിളുകൾ പ്രസിദ്ധീകരിച്ചു.