ദുരന്തങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നു
കഷ്ടപ്പാട്
കഷ്ടപ്പാടുകളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു
നമ്മൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ദൈവത്തിന് ചിന്തയുണ്ടോ?
ദുരിതങ്ങൾ—ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ?
പാപത്തിനു ശിക്ഷയായി ആളുകൾക്കു ദൈവം ഇന്നു രോഗമോ ദുരിതമോ വരുത്തുന്നുണ്ടോ?
അപ്രതീക്ഷിതമായ ഒരു ദുരന്തത്തെ എനിക്ക് എങ്ങനെ നേരിടാം?
ദുരന്തം നേരിടാൻ സഹായിച്ചത് എന്താണെന്ന് യുവജനങ്ങൾ വിവരിക്കുന്നു.
നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?
മനുഷ്യരുടെ വാഗ്ദാനങ്ങളും പ്രവചനങ്ങളും പോലെയല്ല ബൈബിളിന്റെ വാഗ്ദാനങ്ങൾ എന്നു പറയുന്നത് എന്തുകൊണ്ട്?
ശോഭനമായ ഭാവിയിലേക്ക്
മനുഷ്യകുടുംബത്തിനു പറുദീസാഭൂമി നൽകാൻ യേശു എന്തായിരിക്കും ചെയ്യുന്നത്?
ഭീകരപ്രവർത്തനം എന്നെങ്കിലും അവസാനിക്കുമോ?
ഭീകരപ്രവർത്തനങ്ങളും അവയെക്കുറിച്ചുള്ള ഭയവും ഇല്ലാതാകുന്ന കാലംവരെ പിടിച്ചുനിൽക്കാൻ, അക്രമപ്രവർത്തനങ്ങൾക്ക് ഇരയായവരെ സഹായിക്കുന്ന രണ്ടു കാര്യങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്.
ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്?—ഭാഗം 2: വേദനയിൽനിന്ന് കരകയറാൻ
ലൈംഗികപീഡനത്തിന് ഇരയായതിന്റെ വേദനയിൽനിന്ന് കരകയറിയ ചിലരുടെ അനുഭവങ്ങൾ വായിക്കാം.
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ തൃപ്തികരവും ആശ്വാസകരവും ആയ ഒരു ഉത്തരം നൽകുന്നു.
നാസി കൂട്ടക്കൊല എന്തുകൊണ്ട് സംഭവിച്ചു, ദൈവം അതു തടയാഞ്ഞത് എന്തുകൊണ്ട്?
സ്നേഹവാനായ ഒരു ദൈവം ഇത്രമാത്രം ദുരിതങ്ങൾ അനുവദിക്കുന്നത് എന്തുകൊണ്ടെന്നു പലരും ചോദിക്കുന്നു. തൃപ്തികരമായ ഉത്തരം ബൈബിളിലുണ്ട്!
ദുരിതങ്ങൾക്ക് ഉടൻ അവസാനം!
ദുരിതങ്ങളുടെ സകല കാരണങ്ങളും തുടച്ചുനീക്കുമെന്ന് ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. എപ്പോൾ, എങ്ങനെ ആയിരിക്കും അവൻ അതു ചെയ്യുന്നത്?
പ്രിയപ്പെട്ടവരുടെ മരണം
നമ്മുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ
വേർപാടിന്റെ വേദനയുമായി ഒത്തുപോകാൻ നിങ്ങൾക്ക് ചിലത് ചെയ്യാനാകും.
ദുരന്തം ആഞ്ഞടിക്കുമ്പോൾ—പ്രിയപ്പെട്ട ഒരാളുടെ മരണം
16 വർഷങ്ങൾക്കു മുമ്പ് റൊണാൾഡോയുടെ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ ഒരു കാർ അപകടത്തിൽ മരിച്ചു. അവന് ഇപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിലും അവൻ ആശ്വാസം കണ്ടെത്തിയിരിക്കുന്നു.
തളരാതെ മുന്നോട്ട്—നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്
ചില കാര്യങ്ങൾ ചെയ്തുകൊണ്ട് പ്രിയപ്പെട്ട ഒരാളെ നഷ്ടമായതിന്റെ ദുഃഖം കുറയ്‌ക്കാൻ ചിലർക്കു സാധിച്ചിരിക്കുന്നു.
പ്രിയപ്പെട്ട ആരെങ്കിലും മരിച്ചാൽ തുടർന്ന് ജീവിക്കുന്നതിൽ അർഥമുണ്ടോ?
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വിഷമം സഹിക്കാൻ നിങ്ങളെ സഹായിക്കുന്ന അഞ്ച് നിർദേശങ്ങൾ.
അച്ഛന്റെയോ അമ്മയുടെയോ വേർപാട്
മാതാപിതാക്കളിൽ ഒരാളുടെ വേർപാട് തീരാനഷ്ടമാണ്. അപ്പോൾ ഉണ്ടാകുന്ന വികാരങ്ങളുമായി ഒത്തുപോകാൻ യുവജനങ്ങൾക്ക് എങ്ങനെ കഴിയും?
വേർപാടിൽ വേദനിക്കുന്ന മക്കൾ
കുടുംബാംഗത്തിന്റെ വേർപാടുമായി പൊരുത്തപ്പെടാൻ മൂന്ന് ചെറുപ്പക്കാരെ ബൈബിൾ സഹായിച്ചത് എങ്ങനെയാണ്?
ഏറ്റവും വലിയ സഹായം
ദുഃഖിച്ചിരിക്കുന്നവർക്കു മികച്ച സഹായം നൽകാൻ ബൈബിളിനു കഴിയും.
ദുരന്തങ്ങൾ
രൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾ—ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?
ബൈബിളിലെ ഉപദേശങ്ങൾക്കു രൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും അതിനു മുമ്പും അതിനു ശേഷവും നിങ്ങളെ സഹായിക്കാൻ കഴിയും.
പ്രകൃതിവിപത്തുകളെ നേരിടാൻ
പ്രകൃതിവിപത്തുകളെ നേരിടുന്നതിന് ഒരുങ്ങാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം? അവയെ നേരിടാൻ ദൈവവുമായുള്ള ബന്ധം എങ്ങനെ സഹായിക്കും?
ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ—ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ
ഈ നുറുങ്ങുകൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ സഹായിക്കും.
ദുരന്തം ആഞ്ഞടിച്ചാൽ ജീവിക്കുന്നതിൽ അർഥമുണ്ടോ?
ഒരു പ്രകൃതി ദുരന്തത്തിന് ഇരയായാൽ അതിൽനിന്ന് മോചനം നേടാനുള്ള പ്രായോഗിക നിർദേശങ്ങൾ ബൈബിൾ തരുന്നു.
പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
അതു ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ? ദുരന്തത്തിന് ഇരയായവരെ ദൈവം സഹായിക്കുമോ?
ഫിലിപ്പീൻസിലെ ചുഴലിക്കാറ്റ്—പ്രതിസന്ധികളിൽ വിശ്വാസം തുണയ്ക്കെത്തുന്നു
ഹയാൻ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയപ്പോൾ എന്തു സംഭവിച്ചെന്ന് അതിജീവകർ വിവരിക്കുന്നു.