ഒറ്റനോട്ടത്തിൽ—അയര്‍ലന്‍ഡ്
- 70,52,000—ജനസംഖ്യ
- 7,974—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 121—സഭകൾ
- 1 to 907—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
പ്രസിദ്ധീകരണവേല
അയർലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ പ്രാദേശികഭാഷയിൽ സുവാർത്ത പങ്കുവെക്കുന്നു
അയർലൻഡിലെയും ബ്രിട്ടനിലെയും പ്രാദേശികഭാഷ വായിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളുകളോട് സുവാർത്ത പങ്കുവെക്കാൻ യഹോവയുടെ സാക്ഷികൾ പ്രത്യേകശ്രമം ചെയ്യുന്നു. ഇതിനോട് ആളുകൾ എങ്ങനെയാണ് പ്രതികരിച്ചത്?
പ്രസംഗവേല
ഒറ്റപ്പെട്ട പ്രദേശത്ത് സാക്ഷീകരിക്കുന്നു—അയർലൻഡ്
ഒറ്റപ്പെട്ട പ്രദേശത്തു പോയി മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതുകൊണ്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി—ഒരു കുടുംബത്തിന്റെ അനുഭവം.
പ്രത്യേക പരിപാടികൾ
അയർലൻഡിലെ പ്രത്യേക കൺവെൻഷൻ
2012-ലെ പ്രത്യേക കൺവെൻഷനുവേണ്ടി മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവർക്ക് അയർലൻഡിലെ ഡബ്ലിനിലുള്ള യഹോവയുടെ സാക്ഷികൾ ആതിഥ്യമരുളി. “നിന്റെ ഹൃദയത്തെ കാത്തുകൊൾക!” എന്ന വിഷയത്തിലുള്ള ആ കൺവെൻഷനു ഹാജരായ ചിലർ അതേക്കുറിച്ച് പറയുന്നതു കേൾക്കുക.