ദൈവനാമം പുരാതന കൈയെഴുത്തുപ്രതിയിൽ
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ യഹോവയുടെ പേര് ശരിയായ സ്ഥലങ്ങളിൽ പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ ഒരു പുരാതന കൈയ്യെഴുത്തുപ്രതി പിന്താങ്ങുന്നത് എങ്ങനെയെന്നു വിദഗ്ധർ കാണിക്കുന്നു.