ബ്രാഞ്ച്‌ പ്രതി​നി​ധി പങ്കെടു​ക്കുന്ന 2019-2020-ലെ സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ കാര്യ​പ​രി​പാ​ടി

ബ്രാഞ്ച്‌ പ്രതി​നി​ധി​യു​ടെ പ്രസം​ഗങ്ങൾ വിശേ​ഷ​വ​ത്‌ക​രി​ക്കുന്ന സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ കാര്യ​പ​രി​പാ​ടി കാണുക. ഈ സമ്മേള​ന​ത്തി​ന്റെ വിഷയം “മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കുക “ എന്നതാണ്‌.

മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കുക

യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമാ​ക്കാ​നും ആത്മാർഥ​മായ സ്‌നേഹം കാണി​ക്കാൻ പ്രചോ​ദി​പ്പി​ക്കാ​നും ഈ പരിപാ​ടി നമ്മളെ സഹായിക്കും.

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

പരിപാ​ടി​ക​ളിൽനിന്ന്‌ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കിട്ടും.