യഹോവ അചഞ്ചലമായ സ്നേഹം കാണിച്ചു
പ്രയാസസാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും യോസേഫ് ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിച്ചത് എങ്ങനെയെന്നും ആ സമയങ്ങളിലെല്ലാം യഹോവയ്ക്കു തന്നോടുള്ള സ്നേഹം യോസേഫ് തിരിച്ചറിഞ്ഞത് എങ്ങനെയെന്നും കാണുക. ഉൽപത്തി 37:1-36; 39:1–47:12-നെ അടിസ്ഥാനമാക്കിയുള്ളത്.