വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ6-ബി

ചാർട്ട്‌: യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും പ്രവാ​ച​ക​ന്മാ​രും രാജാ​ക്ക​ന്മാ​രും (ഭാഗം 2)

തെക്കേ രാജ്യത്തെ രാജാ​ക്ക​ന്മാർ (തുടർച്ച)

ബി.സി. 777

യോഥാം: 16 വർഷം

762

ആഹാസ്‌: 16 വർഷം

746

ഹിസ്‌കിയ: 29 വർഷം

716

മനശ്ശെ: 55 വർഷം

661

ആമോൻ: 2 വർഷം

659

യോശിയ: 31 വർഷം

628

യഹോവാഹാസ്‌: 3 മാസം

യഹോയാക്കീം: 11 വർഷം

618

യഹോയാഖീൻ: 3 മാസവും 10 ദിവസ​വും

617

സിദെക്കിയ: 11 വർഷം

607

നെബൂഖദ്‌നേസറിന്റെ നേതൃ​ത്വ​ത്തിൽ ബാബി​ലോൺ സൈന്യം യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും പിടി​ച്ച​ടക്കി നശിപ്പി​ച്ചു. ദാവീ​ദി​ന്റെ വംശാ​വ​ലി​യിൽപ്പെട്ട ഭൂമി​യി​ലെ അവസാ​നത്തെ രാജാ​വായ സിദെ​ക്കി​യ​യു​ടെ രാജസ്ഥാ​നം നഷ്ടമായി

വടക്കേ രാജ്യത്തെ രാജാ​ക്ക​ന്മാർ (തുടർച്ച)

ഏ. ബി.സി. 803

സെഖര്യ: രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള ഭരണം 6 മാസം മാത്രം

ഒരു അർഥത്തിൽ സെഖര്യ ഭരണം തുടങ്ങി എന്നു പറയാം. പക്ഷേ സാധ്യ​ത​യ​നു​സ​രിച്ച്‌ ഏ. 792 വരെ രാജാ​ധി​കാ​രം അദ്ദേഹ​ത്തി​നു പൂർണ​മാ​യി ലഭിച്ചില്ല

ഏ. 791

ശല്ലൂം: 1 മാസം

മെനഹേം: 10 വർഷം

ഏ. 780

പെക്കഹ്യ: 2 വർഷം

ഏ. 778

പേക്കഹ്‌: 20 വർഷം

ഏ. 758

ഹോശയ: ഏ. 748 മുതൽ 9 വർഷം

ഏ. 748

ഏ. 748-ൽ, ഹോശ​യ​യു​ടെ ഭരണം സുസ്ഥാ​പി​ത​മാ​യ​താ​യി തോന്നു​ന്നു. അല്ലെങ്കിൽ അസീറി​യൻ രാജാ​വായ തിഗ്ലത്ത്‌-പിലേസർ മൂന്നാ​മന്റെ പിന്തുണ ആ സമയത്ത്‌ കിട്ടി​യി​ട്ടു​ണ്ടാ​കാം

740

അസീറിയ ശമര്യയെ ആക്രമി​ച്ച്‌ ഇസ്രാ​യേ​ലി​നെ അധീന​ത​യി​ലാ​ക്കി. പത്തു-ഗോത്ര വടക്കേ രാജ്യ​മായ ഇസ്രാ​യേൽ ഇല്ലാതാ​യി

  • പ്രവാചകൻമാർ

  • യശയ്യ

  • മീഖ

  • സെഫന്യ

  • യിരെമ്യ

  • നഹൂം

  • ഹബക്കൂക്ക്‌

  • ദാനിയേൽ

  • യഹസ്‌കേൽ

  • ഓബദ്യ

  • ഹോശേയ