ഉള്ളടക്കം
-
പാളയത്തെ മൂന്നുഗോത്രവിഭാഗങ്ങളായി സംഘടിപ്പിക്കുന്നു (1-34)
-
വിശുദ്ധകൂടാരം സ്ഥാപിച്ചപ്പോൾ അർപ്പിച്ച യാഗങ്ങൾ (1-89)
-
ജനം പിറുപിറുക്കുന്നു; ദൈവം തീ അയയ്ക്കുന്നു (1-3)
ഇറച്ചിക്കുവേണ്ടി ജനം കരയുന്നു (4-9)
ഒറ്റയ്ക്കു പറ്റില്ലെന്നു മോശയ്ക്കു തോന്നുന്നു (10-15)
യഹോവ 70 മൂപ്പന്മാർക്ക് ആത്മാവിനെ നൽകുന്നു (16-25)
എൽദാദും മേദാദും; മോശയെ ഓർത്ത് യോശുവ അവരോട് അസൂയപ്പെടുന്നു (26-30)
കാടപ്പക്ഷികളെ അയയ്ക്കുന്നു; അത്യാർത്തി കാണിച്ചതിനു ജനത്തെ ശിക്ഷിക്കുന്നു (31-35)
-
അഹരോന്റെ തളിർത്ത വടി ഒരു അടയാളം (1-13)
-
ചുവന്ന പശുവും ശുദ്ധീകരണത്തിനുള്ള ജലവും (1-22)
-
ഇസ്രായേൽഗോത്രങ്ങളുടെ രണ്ടാമത്തെ ജനസംഖ്യാകണക്കെടുപ്പ് (1-65)
-
യോർദാന്റെ കിഴക്കുള്ള ദേശം (1-42)
-
അവകാശം കിട്ടുന്ന പെൺമക്കളുടെ വിവാഹം സംബന്ധിച്ച നിയമം (1-13)