വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ആശംസകൾ (1, 2)

    • ജീവനുള്ള ഒരു പ്രത്യാ​ശ​യി​ലേക്കു പുതു​ജ​നനം (3-12)

    • അനുസ​ര​ണ​മുള്ള മക്കളെന്ന നിലയിൽ വിശു​ദ്ധ​രാ​യി​രി​ക്കുക (13-25)

  • 2

    • ദൈവ​വ​ച​ന​ത്തോട്‌ അതിയായ ആഗ്രഹം വളർത്തി​യെ​ടു​ക്കുക (1-3)

    • ജീവനുള്ള കല്ലുകളെ ആത്മീയ​ഭ​വ​ന​മാ​യി പണിയു​ന്നു (4-10)

    • ലോക​ത്തിൽ പരദേ​ശി​ക​ളാ​യി ജീവി​ക്കു​ന്നു (11, 12)

    • ഉചിത​മായ കീഴ്‌പെടൽ (13-25)

      • ക്രിസ്‌തു നമു​ക്കൊ​രു മാതൃക (21)

  • 3

    • ഭാര്യാ​ഭർത്താ​ക്ക​ന്മാർ (1-7)

    • സഹാനു​ഭൂ​തി​യു​ള്ള​വ​രാ​യി​രി​ക്കുക; സമാധാ​നം അന്വേ​ഷി​ക്കുക (8-12)

    • നീതി​ക്കു​വേണ്ടി കഷ്ടം സഹിക്കു​ന്നു (13-22)

      • നിങ്ങളു​ടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ മറുപടി പറയാൻ ഒരുങ്ങി​യി​രി​ക്കുക (15)

      • സ്‌നാ​ന​വും ശുദ്ധമ​ന​സ്സാ​ക്ഷി​യും (21)

  • 4

    • ക്രിസ്‌തു ചെയ്‌ത​തു​പോ​ലെ ദൈ​വേ​ഷ്ട​മ​നു​സ​രിച്ച്‌ ജീവി​ക്കുക (1-6)

    • എല്ലാത്തി​ന്റെ​യും അവസാനം അടുത്തി​രി​ക്കു​ന്നു (7-11)

    • ക്രിസ്‌ത്യാ​നി​യാ​യ​തി​ന്റെ പേരിൽ കഷ്ടത സഹിക്കു​ന്നു (12-19)

  • 5

    • ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കുക (1-4)

    • താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക, ജാഗ്ര​ത​യോ​ടി​രി​ക്കുക (5-11)

      • എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക (7)

      • പിശാച്‌ അലറുന്ന സിംഹ​ത്തെ​പ്പോ​ലെ (8)

    • ഉപസം​ഹാ​ര​വാ​ക്കു​കൾ (12-14)