ചോദ്യം 20
ബൈബിൾവായനയിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാം?
നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുക:
ഈ തിരുവെഴുത്തു ദൈവമായ യഹോവയെക്കുറിച്ച് എന്താണു പറയുന്നത്?
ഈ വാക്യം ബൈബിളിന്റെ ആകമാനസന്ദേശവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഈ വാക്യം എന്റെ ജീവിതത്തിൽ എങ്ങനെ പകർത്താം?
ഈ വാക്യങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് എങ്ങനെ ഉപയോഗിക്കാം?
“അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവും എന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.”