വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • തെയോ​ഫി​ലൊ​സി​നെ അഭിസം​ബോ​ധന ചെയ്യുന്നു (1-5)

    • ഭൂമി​യു​ടെ അറ്റത്തോ​ളം സാക്ഷികൾ (6-8)

    • യേശു സ്വർഗ​ത്തി​ലേക്കു പോകു​ന്നു (9-11)

    • ശിഷ്യ​ന്മാർ ഒരുമ​യോ​ടെ കൂടി​വ​രു​ന്നു (12-14)

    • യൂദാ​സി​നു പകരം മത്ഥിയാ​സി​നെ തിര​ഞ്ഞെ​ടു​ക്കു​ന്നു (15-26)

  • 2

    • പെന്തി​ക്കോ​സ്‌തിൽ പരിശു​ദ്ധാ​ത്മാവ്‌ പകരുന്നു (1-13)

    • പത്രോ​സി​ന്റെ പ്രസംഗം (14-36)

    • ജനക്കൂട്ടം പത്രോ​സി​ന്റെ പ്രസം​ഗ​ത്തോ​ടു പ്രതി​ക​രി​ക്കു​ന്നു (37-41)

      • 3,000 പേർ സ്‌നാ​ന​മേറ്റു (41)

    • ക്രിസ്‌തീ​യ​കൂ​ട്ടായ്‌മ (42-47)

  • 3

    • മുടന്ത​നായ യാചകനെ പത്രോ​സ്‌ സുഖ​പ്പെ​ടു​ത്തു​ന്നു (1-10)

    • ശലോ​മോ​ന്റെ മണ്ഡപത്തിൽവെച്ച്‌ പത്രോ​സ്‌ പ്രസം​ഗി​ക്കു​ന്നു (11-26)

      • “എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​ക്കുന്ന കാലം” (21)

      • മോശ​യെ​പ്പോ​ലുള്ള ഒരു പ്രവാ​ചകൻ (22)

  • 4

    • പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അറസ്റ്റു ചെയ്യുന്നു (1-4)

      • വിശ്വാ​സി​ക​ളായ പുരു​ഷ​ന്മാ​രു​ടെ എണ്ണം 5,000 ആയി (4)

    • സൻഹെ​ദ്രി​നു മുമ്പാകെ വിചാരണ (5-22)

      • “സംസാ​രി​ക്കാ​തി​രി​ക്കാൻ ഞങ്ങൾക്കു കഴിയില്ല” (20)

    • ധൈര്യ​ത്തി​നു​വേ​ണ്ടി​യുള്ള പ്രാർഥന (23-31)

    • ശിഷ്യ​ന്മാർ വസ്‌തു​വ​കകൾ പങ്കിടു​ന്നു (32-37)

  • 5

    • അനന്യാ​സും സഫീറ​യും (1-11)

    • അപ്പോ​സ്‌ത​ല​ന്മാർ അനേകം അടയാ​ളങ്ങൾ ചെയ്യുന്നു (12-16)

    • ജയിലി​ലാ​കു​ന്നു, പുറത്തു​വ​രു​ന്നു (17-21എ)

    • സൻഹെ​ദ്രി​നു മുമ്പാകെ വീണ്ടും (21ബി-32)

      • ‘മനുഷ്യ​രെയല്ല, ദൈവത്തെ അനുസ​രി​ക്കുക’ (29)

    • ഗമാലി​യേ​ലി​ന്റെ ഉപദേശം (33-40)

    • വീടു​തോ​റും പ്രസം​ഗി​ക്കു​ന്നു (41, 42)

  • 6

    • സഹായ​ത്തിന്‌ ഏഴു പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു (1-7)

    • സ്‌തെ​ഫാ​നൊസ്‌ നിന്ദാ​വാ​ക്കു​കൾ പറഞ്ഞെന്ന്‌ ആരോ​പി​ക്കു​ന്നു (8-15)

  • 7

    • സൻഹെ​ദ്രി​നു മുമ്പാകെ സ്‌തെ​ഫാ​നൊസ്‌ പ്രസം​ഗി​ക്കു​ന്നു (1-53)

      • ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ കാലം (2-16)

      • മോശ​യു​ടെ നേതൃ​ത്വം; ഇസ്രാ​യേ​ല്യ​രു​ടെ വിഗ്ര​ഹാ​രാ​ധന (17-43)

      • മനുഷ്യ​നിർമി​ത​മായ ദേവാ​ല​യ​ങ്ങ​ളിൽ ദൈവം വസിക്കു​ന്നില്ല (44-50)

    • സ്‌തെ​ഫാ​നൊ​സി​നെ കല്ലെറി​യു​ന്നു (54-60)

  • 8

    • പീഡക​നായ ശൗൽ (1-3)

    • ശമര്യ​യിൽ ഫിലി​പ്പോ​സി​ന്റെ ശുശ്രൂഷ ഫലം കാണുന്നു (4-13)

    • പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും ശമര്യ​യി​ലേക്ക്‌ അയയ്‌ക്കു​ന്നു (14-17)

    • പരിശു​ദ്ധാ​ത്മാ​വി​നെ വിലയ്‌ക്കു വാങ്ങാൻ ശിമോൻ ശ്രമി​ക്കു​ന്നു (18-25)

    • എത്യോ​പ്യ​ക്കാ​ര​നായ ഷണ്ഡൻ (26-40)

  • 9

    • ശൗൽ ദമസ്‌കൊ​സി​ലേക്കു പോകു​മ്പോൾ (1-9)

    • ശൗലിനെ സഹായി​ക്കാൻ അനന്യാ​സി​നെ അയയ്‌ക്കു​ന്നു (10-19എ)

    • ദമസ്‌കൊ​സിൽ ശൗൽ യേശു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു (19ബി-25)

    • ശൗൽ യരുശ​ലേം സന്ദർശി​ക്കു​ന്നു (26-31)

    • പത്രോ​സ്‌ ഐനെ​യാ​സി​നെ സുഖ​പ്പെ​ടു​ത്തു​ന്നു (32-35)

    • ഉദാര​മ​തി​യായ ഡോർക്ക​സി​നെ ഉയിർപ്പി​ക്കു​ന്നു (36-43)

  • 10

    • കൊർന്നേ​ല്യൊ​സിന്‌ ഉണ്ടായ ദിവ്യ​ദർശനം (1-8)

    • ശുദ്ധീ​ക​രിച്ച മൃഗങ്ങ​ളെ​ക്കു​റിച്ച്‌ പത്രോ​സിന്‌ ഉണ്ടായ ദിവ്യ​ദർശനം (9-16)

    • പത്രോ​സ്‌ കൊർന്നേ​ല്യൊ​സി​നെ സന്ദർശി​ക്കു​ന്നു (17-33)

    • പത്രോ​സ്‌ മറ്റു ജനതക​ളി​ലു​ള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു (34-43)

      • ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല’ (34, 35)

    • മറ്റു ജനതക​ളി​ലു​ള്ള​വർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു; സ്‌നാ​ന​മേൽക്കു​ന്നു (44-48)

  • 11

    • അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പത്രോ​സ്‌ കാര്യങ്ങൾ വിവരി​ക്കു​ന്നു (1-18)

    • ബർന്നബാ​സും ശൗലും സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽ (19-26)

      • ശിഷ്യ​ന്മാ​രെ ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ക്കു​ന്നു (26)

    • അഗബൊ​സ്‌ ക്ഷാമ​ത്തെ​ക്കു​റിച്ച്‌ പ്രവചി​ക്കു​ന്നു (27-30)

  • 12

    • യാക്കോ​ബി​നെ കൊല്ലു​ന്നു; പത്രോ​സി​നെ ജയിലിൽ ഇടുന്നു (1-5)

    • പത്രോ​സ്‌ അത്ഭുത​ക​ര​മാ​യി മോചി​ത​നാ​കു​ന്നു (6-19)

    • ദൈവ​ദൂ​തൻ ഹെരോ​ദി​നെ പ്രഹരി​ക്കു​ന്നു (20-25)

  • 13

    • ബർന്നബാ​സി​നെ​യും ശൗലി​നെ​യും മിഷന​റി​മാ​രാ​യി അയയ്‌ക്കു​ന്നു (1-3)

    • സൈ​പ്ര​സി​ലെ ശുശ്രൂഷ (4-12)

    • പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽ പൗലോ​സ്‌ പ്രസം​ഗി​ക്കു​ന്നു (13-41)

    • ജനതക​ളി​ലേക്കു തിരി​യാ​നുള്ള പ്രാവ​ച​നി​ക​ക​ല്‌പന (42-52)

  • 14

    • ഇക്കോ​ന്യ​യിൽ വിശ്വാ​സി​കൾ വർധി​ക്കു​ന്നു, എതിർപ്പും (1-7)

    • ലുസ്‌ത്ര​യിൽവെച്ച്‌ ദൈവ​ങ്ങ​ളെന്നു തെറ്റി​ദ്ധ​രി​ക്കു​ന്നു (8-18)

    • കല്ലേറു കൊണ്ടി​ട്ടും പൗലോ​സ്‌ രക്ഷപ്പെ​ടു​ന്നു (19, 20)

    • സഭകളെ ബലപ്പെ​ടു​ത്തു​ന്നു (21-23)

    • സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലേക്കു മടങ്ങുന്നു (24-28)

  • 15

    • അന്ത്യോ​ക്യ​യിൽവെച്ച്‌ പരി​ച്ഛേ​ദ​ന​യെ​ക്കു​റിച്ച്‌ വാക്കു​തർക്കം (1, 2)

    • പരി​ച്ഛേ​ദ​ന​യെ​ക്കു​റി​ച്ചുള്ള ചോദ്യം യരുശ​ലേ​മിൽ എത്തിക്കു​ന്നു (3-5)

    • മൂപ്പന്മാ​രും അപ്പോ​സ്‌ത​ല​ന്മാ​രും കൂടി​വ​രു​ന്നു (6-21)

    • ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്ത്‌ (22-29)

      • രക്തം ഒഴിവാ​ക്കുക (28, 29)

    • കത്തിലൂ​ടെ സഭകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു (30-35)

    • പൗലോ​സും ബർന്നബാ​സും രണ്ടു വഴിക്ക്‌ (36-41)

  • 16

    • പൗലോ​സ്‌ തിമൊ​ഥെ​യൊ​സി​നെ തിര​ഞ്ഞെ​ടു​ക്കു​ന്നു (1-5)

    • മാസി​ഡോ​ണി​യ​ക്കാ​ര​നായ ഒരാ​ളെ​ക്കു​റി​ച്ചുള്ള ദിവ്യ​ദർശനം (6-10)

    • ലുദിയ ഫിലി​പ്പി​യിൽവെച്ച്‌ ക്രിസ്‌ത്യാ​നി​യാ​കു​ന്നു (11-15)

    • പൗലോ​സി​നെ​യും ശീലാ​സി​നെ​യും ജയിലി​ലി​ടു​ന്നു (16-24)

    • ജയില​ധി​കാ​രി​യും വീട്ടി​ലു​ള്ള​വ​രും സ്‌നാ​ന​മേൽക്കു​ന്നു (25-34)

    • പരസ്യ​മാ​യി മാപ്പു പറയണ​മെന്നു പൗലോ​സ്‌ ആവശ്യ​പ്പെ​ടു​ന്നു (35-40)

  • 17

    • പൗലോ​സും ശീലാ​സും തെസ്സ​ലോ​നി​ക്യ​യിൽ (1-9)

    • പൗലോ​സും ശീലാ​സും ബരോ​വ​യിൽ (10-15)

    • പൗലോ​സ്‌ ആതൻസിൽ (16-22എ)

    • അരയോ​പ​ഗ​സിൽ പൗലോ​സ്‌ പ്രസം​ഗി​ക്കു​ന്നു (22ബി-34)

  • 18

    • കൊരി​ന്തിൽ പൗലോ​സി​ന്റെ ശുശ്രൂഷ (1-17)

    • സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽ മടങ്ങി​യെ​ത്തു​ന്നു (18-22)

    • പൗലോ​സ്‌ ഗലാത്യ​യി​ലേ​ക്കും ഫ്രുഗ്യ​യി​ലേ​ക്കും (23)

    • വാക്‌സാ​മർഥ്യ​മുള്ള അപ്പൊ​ല്ലോ​സി​നു സഹായം ലഭിക്കു​ന്നു (24-28)

  • 19

    • പൗലോ​സ്‌ എഫെ​സൊ​സിൽ; ചിലർ വീണ്ടും സ്‌നാ​ന​മേൽക്കു​ന്നു (1-7)

    • പൗലോ​സി​ന്റെ പഠിപ്പി​ക്കൽരീ​തി (8-10)

    • ഭൂതങ്ങ​ളു​ടെ പ്രവർത്ത​ന​ത്തി​ന്മ​ധ്യേ​യും വിജയം (11-20)

    • എഫെ​സൊ​സിൽ ലഹള (21-41)

  • 20

    • പൗലോ​സ്‌ മാസി​ഡോ​ണി​യ​യി​ലും ഗ്രീസി​ലും (1-6)

    • ത്രോ​വാ​സിൽ യൂത്തി​ക്കൊ​സി​നെ ഉയിർപ്പി​ക്കു​ന്നു (7-12)

    • ത്രോ​വാ​സിൽനിന്ന്‌ മിലേ​ത്തൊ​സി​ലേക്ക്‌ (13-16)

    • പൗലോ​സും എഫെ​സൊ​സി​ലെ മൂപ്പന്മാ​രും തമ്മിലുള്ള കൂടി​ക്കാഴ്‌ച (17-38)

      • വീടു​തോ​റും പഠിപ്പി​ക്കു​ന്നു (20)

      • ‘വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തിൽ’ (35)

  • 21

    • യരുശ​ലേ​മി​ലേ​ക്കുള്ള യാത്രാ​മ​ധ്യേ (1-14)

    • യരുശ​ലേ​മിൽ എത്തി​ച്ചേ​രു​ന്നു (15-19)

    • പൗലോ​സ്‌ മൂപ്പന്മാ​രു​ടെ നിർദേശം അനുസ​രി​ക്കു​ന്നു (20-26)

    • ദേവാ​ല​യ​ത്തിൽ ലഹള, പൗലോ​സി​നെ പിടി​കൂ​ടു​ന്നു (27-36)

    • ജനത്തോ​ടു സംസാ​രി​ക്കാൻ പൗലോ​സി​നെ അനുവ​ദി​ക്കു​ന്നു (37-40)

  • 22

    • ജനത്തിന്റെ മുന്നിൽവെച്ച്‌ പൗലോ​സ്‌ മറുപടി പറയുന്നു (1-21)

    • പൗലോ​സ്‌ തന്റെ റോമൻ പൗരത്വം ഉപയോ​ഗി​ക്കു​ന്നു (22-29)

    • സൻഹെ​ദ്രിൻ കൂടി​വ​രു​ന്നു (30)

  • 23

    • പൗലോ​സ്‌ സൻഹെ​ദ്രി​നു മുമ്പാകെ സംസാ​രി​ക്കു​ന്നു (1-10)

    • കർത്താവ്‌ പൗലോ​സി​നെ ബലപ്പെ​ടു​ത്തു​ന്നു (11)

    • പൗലോ​സി​നെ കൊല്ലാ​നുള്ള ഗൂഢാ​ലോ​ചന (12-22)

    • പൗലോ​സി​നെ കൈസ​ര്യ​യി​ലേക്കു മാറ്റുന്നു (23-35)

  • 24

    • പൗലോ​സിന്‌ എതി​രെ​യുള്ള ആരോ​പ​ണങ്ങൾ (1-9)

    • ഫേലി​ക്‌സി​നു മുമ്പാകെ പൗലോ​സ്‌ മറുപടി പറയുന്നു (10-21)

    • പൗലോ​സി​ന്റെ കേസ്‌ രണ്ടു വർഷ​ത്തേക്കു നീട്ടി​വെ​ക്കു​ന്നു (22-27)

  • 25

    • ഫെസ്‌തൊ​സി​നു മുമ്പാകെ പൗലോ​സി​ന്റെ വിചാരണ (1-12)

      • “ഞാൻ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ ആഗ്രഹി​ക്കു​ന്നു!” (11)

    • അഗ്രിപ്പ രാജാ​വു​മാ​യി ഫെസ്‌തൊ​സ്‌ കൂടി​യാ​ലോ​ചി​ക്കു​ന്നു (13-22)

    • അഗ്രി​പ്പ​യു​ടെ മുന്നിൽ (23-27)

  • 26

    • അഗ്രി​പ്പ​യു​ടെ മുമ്പാകെ പൗലോ​സ്‌ മറുപടി പറയുന്നു (1-11)

    • തന്റെ പരിവർത്ത​ന​ത്തെ​ക്കു​റിച്ച്‌ പൗലോ​സ്‌ വിശദീ​ക​രി​ക്കു​ന്നു (12-23)

    • ഫെസ്‌തൊ​സി​ന്റെ​യും അഗ്രി​പ്പ​യു​ടെ​യും പ്രതി​ക​രണം (24-32)

  • 27

    • പൗലോ​സ്‌ റോമി​ലേക്കു കപ്പൽ കയറുന്നു (1-12)

    • കപ്പൽ കൊടു​ങ്കാ​റ്റിൽപ്പെ​ടു​ന്നു (13-38)

    • കപ്പൽ തകരുന്നു (39-44)

  • 28

    • മാൾട്ട​യു​ടെ തീരത്ത്‌ (1-6)

    • പുബ്ലി​യൊ​സി​ന്റെ അപ്പനെ സുഖ​പ്പെ​ടു​ത്തു​ന്നു (7-10)

    • റോമി​ലേക്ക്‌ (11-16)

    • പൗലോ​സ്‌ റോമി​ലുള്ള ജൂതന്മാ​രോ​ടു സംസാ​രി​ക്കു​ന്നു (17-29)

    • പൗലോ​സ്‌ രണ്ടു വർഷം ധൈര്യ​ത്തോ​ടെ പ്രസം​ഗി​ക്കു​ന്നു (30, 31)