വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  3 2017 | ബൈബിൾ ശരിക്കും ദൈവത്തിൽനിന്നോ?

ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു പുസ്‌തകമോ? അതോ മനുഷ്യരുടെ ചിന്തകൾ മാത്രം അടങ്ങിയ ഒന്നാണോ?

ബൈബിൾദൈവത്തിൽനിന്നുള്ളതാണെന്നു തികഞ്ഞ ബോധ്യമുണ്ടായിരിക്കാൻ സഹായിക്കുന്ന മൂന്ന് തരം തെളിവുകളെക്കുറിച്ച് ഈ ലക്കം ഉണരുക! വിശദീകരിക്കുന്നു.

 

മുഖ്യലേഖനം

ബൈബിൾ—‘ദൈവപ്രചോദിതമോ?’

ബൈബിളിനു ദൈവവുമായി എന്തോ ഒരു ബന്ധമുണ്ട് എന്നു ചിലർക്കു തോന്നുന്നു. മറ്റുചിലരാണെങ്കിൽ ബൈബിളിനെ കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രവും മനുഷ്യന്‍റെ കുറെ ചട്ടങ്ങളും നിറഞ്ഞ വെറുമൊരു പുസ്‌തകമായിട്ടാണ്‌ വീക്ഷിക്കുന്നത്‌.

മുഖ്യലേഖനം

ബൈബിൾ—എല്ലാ അർഥത്തിലും കൃത്യതയുള്ളത്‌

ശാസ്‌ത്രലോകം ഭൗതിക പ്രപഞ്ചത്തെക്കുറിച്ച് കൃത്യമായി പറയുന്നതിന്‌ വളരെനാൾ മുമ്പുതന്നെ ബൈബിൾ അക്കാര്യങ്ങൾ വിവരിച്ചിരുന്നു. മാത്രമല്ല സാമ്രാജ്യങ്ങളുടെ വീഴ്‌ച-താഴ്‌ചകളെക്കുറിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള തൃപ്‌തികരമായ ഉത്തരങ്ങളും അത്‌ നൽകിയിരുന്നു.

കുടുംബങ്ങള്‍ക്കുവേണ്ടി

കൊച്ചുകൊച്ച് ജോലികൾ ചെയ്യിപ്പിക്കേണ്ടത്‌ എന്തുകൊണ്ട് ?

കുട്ടികൾക്കു കൊച്ചുകൊച്ച് ജോലികൾ കൊടുക്കാൻ നിങ്ങൾക്കു മടിയാണോ? എന്നാൽ കുട്ടികളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത്‌ അവരെ ഉത്തരവാദിത്വബോധമുള്ളവരും സന്തോഷമുള്ളവരും ആക്കുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.

ദഹനേന്ദ്രിയ നാഡീവ്യൂഹം—ശരീരത്തിലെ ‘രണ്ടാമത്തെ തലച്ചോറോ?’

സങ്കീർണമായ ഈ ‘രസതന്ത്ര വർക്ക്ഷോപ്പ്’ മുഖ്യമായും സ്ഥിതിചെയ്യുന്നത്‌ വയറ്റിലാണ്‌. അതു നിങ്ങൾക്കുവേണ്ടി എന്തെല്ലാം ചെയ്യുന്നുണ്ട് ?

അഭിമുഖം

ഒരു സോഫ്‌റ്റ്‌വെയർ ഡിസൈനർ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുന്നു

ഗണിതശാസ്‌ത്ര ഗവേഷകനെന്ന നിലയിൽ കരിയർ ആരംഭിച്ചപ്പോൾ ഡോ. ഫാൻ യു പരിണാമസിദ്ധാന്തത്തിലാണു വിശ്വസിച്ചിരുന്നത്‌. എന്നാൽ ജീവൻ രൂപകല്‌പന ചെയ്‌തതും സൃഷ്ടിച്ചതും ദൈവമാണെന്ന് ഇന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നു. എന്തുകൊണ്ട് ?

ബൈബിളിന്‍റെ വീക്ഷണം

ദൈവദൂതന്മാർ

സാഹിത്യകൃതികളിലും ശില്‌പകലകളിലും ചിത്രരചനകളിലും ചലച്ചിത്രങ്ങളിലും ഇടംപിടിച്ചവരാണ്‌ ദൈവദൂതന്മാർ അഥവാ മാലാഖമാർ. ഇവരെക്കുറിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു?

ആരുടെ കരവിരുത്?

ഓട്ടറിന്‍റെ രോമക്കുപ്പായം

തണുപ്പുള്ള ജലാശയത്തിൽ കഴിയുന്ന മിക്ക ജീവികളുടെയും തൊലിയുടെ അടിയിലായി കൊഴുപ്പുകൊണ്ടുള്ള കട്ടിയായ ഒരു ആവരണമുണ്ട്. ശരീരത്തിന്‍റെ ചൂട്‌ നിലനിറുത്താൻ അത്‌ അവയെ സഹായിക്കുന്നു. എന്നാൽ സീ ഓട്ടർ കടലിലെ തണുപ്പിനെ പ്രതിരോധിക്കുന്നത്‌ വ്യത്യസ്‌തമായിട്ടാണ്‌.

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

എനിക്ക്‌ എങ്ങനെ കൂടുതൽ സ്വാത​ന്ത്ര്യം നേടി​യെ​ടു​ക്കാം?

ഒരു മുതിർന്ന വ്യക്തി​യാ​യി നിങ്ങളെ കാണണ​മെ​ന്നാണ്‌ നിങ്ങളു​ടെ ആഗ്രഹം. പക്ഷേ മാതാ​പി​താ​ക്കൾ അങ്ങനെ കാണു​ന്നി​ല്ലെ​ങ്കി​ലോ? കൂടുതൽ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​കി​ട്ടാൻ നിങ്ങൾ എന്താണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌?

ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌?

മനുഷ്യർ എഴുതി​യ​തു​കൊണ്ട്‌ ബൈബി​ളി​നെ ദൈവ​വ​ച​നം എന്നു വിളി​ക്കു​ന്ന​തു ശരിയാ​ണോ? ആരുടെ ആശയങ്ങ​ളാണ്‌ ബൈബി​ളി​ലു​ള്ളത്‌?