വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

ഈ ലക്കത്തിൽ: ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

ഈ ലക്കത്തിൽ: ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും
  • വേർപാ​ടി​ന്റെ​ വേ​ദ​ന​യു​മാ​യി

    കഠിന​ദുഃ​ഖ​ത്തി​ലൂ​ടെ കടന്നു​പോ​കു​ന്ന​വ​രു​ടെ അവസ്ഥ എന്താണ്‌? അവർക്ക്‌ ആശ്വാസം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • എന്തു പ്രതീ​ക്ഷി​ക്കണം?

    ദുഃഖ​ത്തെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​ക​ളും കഠിന​ദുഃ​ഖ​ത്തി​ലാ​യി​രി​ക്കു​ന്ന​വർക്കു പൊതു​വേ ഉണ്ടാകുന്ന ചില പ്രശ്‌ന​ങ്ങ​ളും ഈ ലേഖന​ത്തിൽ കാണാം. നിങ്ങൾ ദുഃഖാ​വ​സ്ഥ​യി​ലാ​ണെ​ങ്കിൽ സ്വാഭാ​വി​ക​മാ​യും തോന്നി​യേ​ക്കാ​വുന്ന വികാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കൂ.

  • തളരാതെ മുന്നോട്ട്‌—നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാനാകുന്നത്‌

    ദുഃഖം കുറയ്‌ക്കാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയും? അതിനു ചിലരെ സഹായിച്ച ചില നിർദേ​ശങ്ങൾ ഈ ലേഖനം തരുന്നു. അവ കാലത്തെ അതിജീ​വിച്ച ജ്ഞാന​മൊ​ഴി​കളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌.

  • ഏറ്റവും വലിയ സഹായം

    ജീവി​ത​ത്തി​ലെ ഇരുളടഞ്ഞ സന്ദർഭ​ങ്ങ​ളിൽ ആശ്വാ​സ​ത്തി​നാ​യി പലരും നോക്കി​യത്‌ എങ്ങോ​ട്ടാണ്‌? ആ ഉറവിടം നിങ്ങളെ എങ്ങനെ സഹായി​ക്കും എന്നു കാണുക.