വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 മെയ് 

ഈ ലക്കത്തിൽ 2016 ജൂൺ 27 മുതൽ ജൂലൈ 31 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

സ്‌നേ​ഹ​ത്തി​ന്റെ ആത്മാവിൽ പ്രശ്‌നങ്ങൾ പരിഹ​രി​ക്കുക

നിങ്ങളു​ടെ ലക്ഷ്യം എന്തായി​രി​ക്കണം? തർക്കം ജയിക്കാ​നാ​ണോ, തെറ്റു​കാ​ര​നെ​ക്കൊണ്ട്‌ കുറ്റം സമ്മതി​പ്പി​ക്കാ​നാ​ണോ, അതോ മറ്റെ​ന്തെ​ങ്കി​ലു​മാ​ണോ?

“പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ”

ഇന്ന്‌ യേശു​വി​ന്റെ പ്രവചനം നിവർത്തി​ക്കു​ന്നത്‌ ആരാ​ണെന്ന്‌ നാലു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തെളി​യി​ക്കും.

നിങ്ങൾ വ്യക്തി​പ​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

നേരി​ട്ടുള്ള ഒരു ബൈബിൾനി​യമം ഇല്ലാത്ത സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ എന്തു ചെയ്യണം?

ഇപ്പോ​ഴും ബൈബിൾ നിങ്ങളു​ടെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നു​ണ്ടോ?

ഒരു സാക്ഷി സ്‌നാ​ന​മേൽക്കാ​നുള്ള യോഗ്യ​ത​യി​ലെ​ത്തു​ന്ന​തിന്‌ ചൂതാ​ട്ട​വും പുകവ​ലി​യും മദ്യപാ​ന​വും മയക്കു​മ​രു​ന്നി​ന്റെ ദുരു​പ​യോ​ഗ​വും ഉപേക്ഷി​ച്ചു. എന്നാൽ മറ്റു മാറ്റങ്ങൾ വരുത്താൻ പ്രയാ​സ​മാ​ണെന്ന്‌ തിരി​ച്ച​റി​യു​ന്നു.

യഹോ​വ​യു​ടെ കരുത​ലു​ക​ളിൽനിന്ന്‌ പൂർണ​മാ​യി പ്രയോ​ജനം നേടുക

അവയിൽ ചിലതിൽനിന്ന്‌ പ്രയോ​ജനം നേടു​ന്ന​തിന്‌ ഏത്‌ ചിന്താ​ഗതി തടസ്സമാ​യേ​ക്കാം?

ചരിത്രസ്മൃതികൾ

“വേല ഭരമേൽപ്പി​ക്ക​പ്പെ​ട്ട​വർക്ക്‌”

ഒരു ആഗോ​ള​പ്ര​വർത്ത​ന​ത്തിന്‌ തുടക്കം കുറി​ച്ചു​കൊണ്ട്‌ 1919-ൽ നടന്ന ഒരു പരിപാ​ടി.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഗവണ്മെന്റ്‌ ഉദ്യോ​ഗ​സ്ഥർക്ക്‌ പാരി​തോ​ഷി​ക​മോ സമ്മാന​മോ കൊടു​ക്കു​ന്നത്‌ ഉചിത​മാ​ണോ എന്ന്‌ തീരു​മാ​നി​ക്കാൻ ഒരു ക്രിസ്‌ത്യാ​നി​യെ എന്തു സഹായി​ക്കും? ഒരാളെ പുനഃ​സ്ഥി​തീ​ക​രി​ച്ച​താ​യി അറിയി​പ്പു നടത്തു​മ്പോൾ സഭയി​ലു​ള്ള​വർക്ക്‌ എങ്ങനെ സന്തോഷം പ്രകടി​പ്പി​ക്കാം? യെരു​ശ​ലേ​മി​ലെ ബേത്ത്‌സഥ എന്ന കുളത്തി​ലെ ‘വെള്ളം കലങ്ങാൻ’ കാരണം എന്തായി​രു​ന്നി​രി​ക്കണം?