ഉണരുക! 2011 ജൂലൈ
മുഖ്യലേഖനം
ആരോഗ്യം മെച്ചപ്പെടുത്താം!
നമ്മുടെ ശീലങ്ങളും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് ഇന്ന് പല ആളുകളും തിരിച്ചറിയുന്നില്ല. ആരോഗ്യപരിരക്ഷയ്ക്കുള്ള അഞ്ച് അടിസ്ഥാന പടികളെക്കുറിച്ചു വായിക്കുക.
മുഖ്യലേഖനം
1 നല്ല ആഹാരശീലങ്ങൾ പാലിക്കുക
നല്ല ഭക്ഷണങ്ങൾ അടങ്ങുന്ന സമീകൃത ആഹാരം കഴിച്ചുകൊണ്ട് നിങ്ങൾക്ക് ആരോഗ്യം മെച്ചപ്പെടുത്താം.
മുഖ്യലേഖനം
2 ശാരീരിക ആവശ്യങ്ങൾ അവഗണിക്കരുത്
നന്നായി ഉറങ്ങുന്നത്, പല്ലുകൾ നന്നായി സംരക്ഷിക്കുന്നത്, കൃത്യസമയത്ത് ചെക്കപ്പുകൾ നടത്തുന്നത് എന്നിവയൊക്കെ വലിയ ആരോഗ്യപ്രശ്നങ്ങളിൽനിന്ന് നിങ്ങളെ സംരക്ഷിച്ചേക്കാം.
മുഖ്യലേഖനം
3 വ്യായാമം പതിവാക്കുക
എല്ലാ പ്രായക്കാർക്കും ഗുണംചെയ്യുന്ന ഒന്നാണ് വ്യായാമം, അതിന് ഏതെങ്കിലും ജിംമിൽ അംഗത്വം വേണമെന്നില്ല.
മുഖ്യലേഖനം
4 ആരോഗ്യശീലങ്ങൾ പിൻപറ്റുക
ചില ലളിതമായ കാര്യങ്ങൾക്ക് രോഗങ്ങളും അതുകാരണമുള്ള ദുരിതങ്ങളും പണനഷ്ടവും സമയനഷ്ടവും ഒക്കെ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കാനാകും.
മുഖ്യലേഖനം
5 പ്രചോദനം അനിവാര്യം
ആരോഗ്യപരിരക്ഷയെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ പഠിക്കുന്നത് നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ പ്രചോദിപ്പിക്കും.
മുഖ്യലേഖനം
മടിക്കാതെ വേണ്ടതു ചെയ്യുക!
ആരോഗ്യം സംരക്ഷിക്കാൻ ഒരു കുടുംബം ചെയ്ത ശ്രമങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാമെന്നു കാണുക.