വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 ഫെബ്രുവരി
യഹോവയുടെ ജനമെന്ന നിലയിൽ നമുക്കുള്ള മഹത്തായ ആത്മീയപൈതൃകത്തെക്കുറിച്ച് ഈ ലക്കം ചർച്ച ചെയ്യും. കൂടാതെ, നമുക്ക് എങ്ങനെ യഹോവയുടെ സംരക്ഷണത്തിൽ തുടരാമെന്നും പഠിക്കും.
നമ്മുടെ ആത്മീയപൈതൃകം!
യഹോവ തന്റെ ജനത്തിനും മറ്റുള്ളവർക്കും വേണ്ടി ചെയ്‌തത് എന്താണെന്ന് പരിശോധിച്ചുകൊണ്ട് നമ്മുടെ ആത്മീയപൈതൃകത്തോടുള്ള വിലമതിപ്പ് ശക്തമാക്കാം.
ആത്മീയപൈതൃകം നിങ്ങൾ വിലമതിക്കുന്നുവോ?
നമ്മുടെ ആത്മീയപൈതൃകത്തെക്കുറിച്ച് അറിയുന്നത് ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ നിങ്ങളെ സഹായിക്കും.
റോമിലെ അകമ്പടിപ്പട്ടാളത്തിന് സാക്ഷ്യം ലഭിക്കുന്നു
പൗലോസ് എല്ലാ സാഹചര്യത്തിലും സാക്ഷീകരിച്ചു. പൗലോസിന്റെ ആ മാതൃക അങ്ങനെ ചെയ്യാൻ നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നെന്നു കാണുക.
യഹോവയുടെ സംരക്ഷകതാഴ്‌വരയിൽ നിലകൊള്ളുവിൻ
എന്താണ് സംരക്ഷകതാഴ്‌വര, യഹോവയെ ആരാധിക്കുന്നവർക്ക് അവിടെ എങ്ങനെ സംരക്ഷണം ലഭിക്കും?
ഹൃദയത്തിന്റെ ചായ്‌വുകൾ സംബന്ധിച്ച് ജാഗ്രത പുലർത്തുക
ചിലപ്പോഴൊക്കെ നമ്മുടെ ഹൃദയം ഒരു തെറ്റായ കാര്യത്തെ ന്യായീകരിച്ചേക്കാം. എന്നാൽ നമ്മുടെ ഹൃദയത്തിൽ ശരിക്കുമുള്ളത് എന്താണെന്നു മനസ്സിലാക്കാൻ എന്തു സഹായിക്കും?
മാനം പ്രാപിക്കുന്നതിൽനിന്ന് യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ
ദൈവത്തിൽനിന്നുള്ള മാനം നമുക്ക് എങ്ങനെ നേടാം? അതു ലഭിക്കുന്നതിൽനിന്ന് നമ്മളെ തടഞ്ഞേക്കാവുന്നത് എന്താണ്?
അവൾ കയ്യഫാവിന്റെ കുടുംബത്തിൽനിന്നുള്ളവൾ
മിര്യാമിന്റെ അസ്ഥിപേടകം ബൈബിളിൽ പറയുന്ന ആളുകൾ ശരിക്കും ജീവിച്ചിരുന്നവരാണ് എന്നതിന് തെളിവ് തരുന്നു.
ചരിത്രസ്മൃതികൾ
“അവിസ്‌മരണീയം!”
പുതിയ “സൃഷ്ടിപ്പിൻ നാടകം” ജർമനിയിലെ സാക്ഷികളെ രണ്ടാം ലോകമഹായുദ്ധകാലത്തെ വിശ്വാസത്തിന്റെ പരിശോധനകളെ നേരിടാൻ സഹായിച്ചു.