മാർച്ച് 25-31
സങ്കീർത്തനം 22
ഗീതം 19, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യേശുവിന്റെ മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു
(10 മിനി.)
ദൈവം യേശുവിനെ കൈവിട്ടെന്ന് ആളുകൾ വിചാരിക്കും (സങ്ക 22:1; w11 8/15 15 ¶16)
ആളുകൾ യേശുവിനെ കളിയാക്കും (സങ്ക 22:7, 8; w11 8/15 14-15 ¶13)
യേശുവിന്റെ ഉടുപ്പിനായി ശത്രുക്കൾ നറുക്കിടും (സങ്ക 22:18; w11 8/15 15 ¶14; പുറംതാളിലെ ചിത്രം കാണുക)
സ്വയം ചോദിക്കുക, മിശിഹയുമായി ബന്ധപ്പെട്ട, മീഖ 4:4 പോലെയുള്ള മറ്റു പ്രവചനങ്ങൾ നിവൃത്തിയേറും എന്ന എന്റെ വിശ്വാസം ശക്തമാക്കാൻ സങ്കീർത്തനം 22 എങ്ങനെയാണു സഹായിക്കുന്നത്?
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 22:22—ഏതു രണ്ടു വിധങ്ങളിൽ നമുക്ക് ഇന്നു സങ്കീർത്തനക്കാരനെ അനുകരിക്കാനാകും? (w06 11/1 29 ¶7; w03 9/1 20 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 22:1-19 (th പാഠം 2)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. (lmd പാഠം 4 പോയിന്റ് 4)
5. മടങ്ങിച്ചെല്ലുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. സ്മാരകത്തിനുള്ള ക്ഷണം സ്വീകരിക്കുകയും താത്പര്യം കാണിക്കുകയും ചെയ്ത ഒരു പരിചയക്കാരനോട് വീണ്ടും സംസാരിക്കുക. (lmd പാഠം 4 പോയിന്റ് 3)
6. പ്രസംഗം
(5 മിനി.) w20.07 12-13 ¶14-17—വിഷയം: ബൈബിൾപ്രവചനങ്ങൾ എങ്ങനെയാണു നമ്മുടെ വിശ്വാസം ശക്തമാക്കുന്നത്? (th പാഠം 20)
ഗീതം 95
7. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 7 ¶14-18, 57-58 പേജുകളിലെ ചതുരങ്ങൾ