മേയ് 13-19
സങ്കീർത്തനം 38-39
ഗീതം 125, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. അമിതമായ കുറ്റബോധം വെച്ചുകൊണ്ടിരിക്കരുത്
(10 മിനി.)
അമിതമായ കുറ്റബോധം ഞെരുക്കിക്കളയുന്ന ഭാരംപോലെയാണെന്നു തോന്നാം (സങ്ക 38:3-8; w20.11 27 ¶12-13)
കഴിഞ്ഞകാല തെറ്റുകളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നതിനു പകരം ഇനിയുള്ള ജീവിതംകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാൻ തീരുമാനിക്കുക (സങ്ക 39:4, 5; w02 11/15 20 ¶1-2)
കുറ്റബോധം കാരണം പ്രാർഥിക്കാൻ ബുദ്ധിമുട്ടു തോന്നിയാലും പ്രാർഥിക്കാതിരിക്കരുത് (സങ്ക 39:12; w21.10 15 ¶4)
നിങ്ങൾക്ക് അമിതമായ കുറ്റബോധം തോന്നുന്നെങ്കിൽ, യഹോവ മാനസാന്തരപ്പെടുന്ന പാപികളോട് “ഉദാരമായി ക്ഷമിക്കും” എന്ന് ഓർക്കുക.—യശ 55:7.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സങ്ക 39:1—‘വായ് മൂടിക്കെട്ടി അധരങ്ങളെ കാക്കുക’ എന്ന തത്ത്വം ഏതൊക്കെ സാഹചര്യങ്ങളിൽ നമ്മൾ പ്രാവർത്തികമാക്കേണ്ടി വന്നേക്കാം? (w22.09 12-13 ¶16)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സങ്ക 38:1-22 (th പാഠം 2)
4. നയം—പൗലോസിന്റെ മാതൃക
(7 മിനി.) ചർച്ച. വീഡിയോ കാണിക്കുക, എന്നിട്ട് lmd പാഠം 5 പോയിന്റ് 1-2 ചർച്ച ചെയ്യുക.
5. നയം—പൗലോസിനെ അനുകരിക്കുക
(8 മിനി.) lmd പാഠം 5 പോയിന്റ് 3-5, “ഇവയുംകൂടെ കാണുക” എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
ഗീതം 44
6. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
7. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 9 ¶17-24, 73-ാം പേജിലെ ചതുരം